Browsing Category
Editors’ Picks
സിനിമയിലെ ആൺമേലാളതക്കെതിരെ നിൽക്കുന്ന സ്ത്രീകൾ
നമ്മുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സ്ഥാപനങ്ങളെല്ലാം പുരുഷനിയന്ത്രണത്തിലും അധികാരത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കുമറിയാം
ലിഥിയം പരിശോധന വേണോ പൊലീസ് സേനയില്‍ അംഗമാകാന്‍; ചര്‍ച്ചയായി ഐപിഎസ് ഡയറിക്കുറിപ്പ്
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ സഹപ്രവര്‍ത്തകന്‍ അടുത്ത കാലത്ത് മാരകായുധമുപയോഗിച്ച് വെട്ടിവീഴ്ത്തി പെട്രോള്‍ ഒഴിച്ചു തീവച്ചുകൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെ കേട്ടത് സാധാരണ കേരള ജനത മാത്രമല്ല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ്
ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവര്‍ ഓഫറുകള്‍ സ്ഥിരമായി പ്രയോജനപ്പെടുത്തുന്നവരാണോ നിങ്ങള്‍?
പുസ്തകപ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ച ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവര്‍ വായനക്കാര്‍ക്കായി നല്‍കുന്നു മറ്റൊരു സര്‍പ്രൈസ്
ഉത്തരാധുനികതയുടെ കാഴ്ചപ്പാടും രസബോധവും
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ രാധിക. കരീം ബോയിയുടെ നാടകത്തില്‍ നഗ്‌നയായി അഭിനയിക്കാന്‍ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം
കേരള ലളിതകലാ അക്കാദമിയുടെ പുതിയ ആര്‍ട്ട് ഗ്യാലറി കോട്ടയത്ത് ഒരുങ്ങുന്നു
അക്ഷര നഗരിയായ കോട്ടയത്ത് കേരള ലളിതകലാ അക്കാദമിയുടെ നൂതന സംവിധാനങ്ങളോടുകൂടിയ ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു