Browsing Category
Editors’ Picks
‘ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു’; ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതല്‍ 14 വരെ
അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തി 39-ാമത് ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബര്‍ നാല് മുതല്‍ 14 വരെ നടക്കും
ഡിസി ബുക്‌സ് SUPER WEEKEND; രണ്ട് ദിവസം ആയിരക്കണക്കിന് പുസ്തകങ്ങള്‍
പ്രിയ വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസി ബുക്‌സ് സൂപ്പര്‍ Weekend നാളെ മുതല്‍ രണ്ട് ദിവസം വായനക്കാരിലേയ്ക്ക്
സി.വി. ശ്രീരാമന് സ്മൃതി പുരസ്കാരം നാളെ വിവേക് ചന്ദ്രന് സമര്‍പ്പിക്കും
ഏഴാമത് സി.വി.ശ്രീരാമന് സ്മൃതിപുരസ്കാരം നാളെ (31 ഒക്ടോബര്‍ 2020) കഥാകൃത്ത് വിവേക് ചന്ദ്രന് സമര്‍പ്പിക്കും
‘മന്ത്രം ബീച്ച്’ ; പുസ്തകപ്രകാശനം നവംബര്‍ 9ന്
അരുണ്‍ കുമാറിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം 'മന്ത്രം ബീച്ച്' നവംബര്‍ 9ന് വൈകുന്നേരം 6 മണിക്ക് പ്രകാശനം ചെയ്യും
8-നു പകരം 22 പുസ്തകക്കൂട്ടങ്ങള്‍ സ്വന്തമാക്കാം 25% വരെ വിലക്കുറവില്‍!
25 പുസ്തകക്കൂട്ടങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURS.