Browsing Category
Editors’ Picks
‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍
ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍
ടി പത്മനാഭനും സുഭാഷ് ചന്ദ്രനും അമല്‍ രാജിനും ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം
ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ടി. പത്മനാഭന്‍, സുഭാഷ് ചന്ദ്രന്‍, അമല്‍ രാജ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
കുട്ടി വായനക്കാര്‍ക്കായിതാ വലിയ ഓഫറുകള്‍!
ഹാരിപോട്ടര്‍, ഡയറി ഓഫ് വിംപി കിഡ്, പേഴ്‌സി ജാക്‌സണ്‍, റോള്‍ഡ് ഡാള്‍, സുധാ മൂര്‍ത്തി, റസ്‌കിന്‍ ബോണ്ട്, ഡോര്‍ക്ക് ഡയറീസ്, ജെറോണിമോ സ്റ്റില്‍ട്ടണ്‍ തുടങ്ങി വ്യത്യസ്ത സീരീസുകളിലായി നിരവധി പുസ്തകങ്ങളാണ് കുട്ടിവായനക്കാരെ കാത്തിരിക്കുന്നത്
തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!
തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍
സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!
സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!