Browsing Category
Editors’ Picks
നിങ്ങളുടെ ചിന്തകളെ ഉണര്‍ത്തുന്ന രചനകള്‍!
മനുഷ്യനെപ്പറ്റി, മനുഷ്യന്‍റെ ഇന്നലെകളെയും നാളെകളെയും പറ്റി പഠിക്കാന്‍ ജീവിതം മാറ്റി വച്ചിരിക്കുന്ന മനുഷ്യനാണ് ഇസ്രയേലുകാരനായ യുവാല്‍
നോവ ഹരാരി
നിങ്ങളുടെ കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് ആനയിക്കാന്‍ ഇതാ ഒരു ‘സമ്മാനപ്പെട്ടി’!
കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 14 ശിശുദിനത്തില്‍ കഥാമാലിക സമ്മാനപ്പെട്ടിയുമായി ഡിസി ബുക്‌സ്.
‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ ; പോലീസ് സേനാംഗങ്ങള്‍ക്കിടയിലെ പ്രീ പബ്ലിക്കേഷന്‍ ക്യാംപയിന്…
ഡിസി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ ‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’-യുടെ പോലീസ് സേനാംഗങ്ങളുടെ പ്രീ പബ്ലിക്കേഷന്‍ ക്യാംപയിന് കേരള പോലീസ് മേധാവി
ലോക്‌നാഥ് ബഹ്‌റ തുടക്കം കുറിച്ചു
ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; ചുരുക്കപ്പട്ടിക വ്യാഴാഴ്ച പ്രഖ്യാപിക്കും
ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടിക നടന് ജയസൂര്യ പ്രഖ്യാപിക്കും
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12 സ്റ്റാളുകളുമായി ശ്രദ്ധേയസാന്നിധ്യമാകാന്‍ ഡി സി ബുക്‌സ്
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12 സ്റ്റാളുകളുമായി ശ്രദ്ധേയസാന്നിധ്യമാകാന്‍ ഈ വര്‍ഷവും ഡി സി ബുക്‌സ്