DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നിഗൂഢതകളിലൂടെ വായനക്കാരെ ഹരംകൊള്ളിക്കുന്ന ഡാന്‍ ബ്രൗണ്‍ മാജിക്ക്!

വായിച്ചുതീര്‍ത്തിട്ട് മാത്രം താഴെവയ്ക്കാന്‍ പറ്റൂ എന്ന നിലയില്‍ പുസ്തകത്തിലൂടെ വായനക്കാരെ കൊണ്ടുപോകാന്‍ കഴിവുള്ള ജാലവിദ്യക്കാരനാണു അമേരിക്കൻ എഴുത്തുകാരൻ ഡാന്‍ ബ്രൗണ്‍

നിലവിളികൾക്ക് കാതോർക്കുമ്പോള്‍…

നാത്തൂന്മാരുടെ ചതിയെ തുടർന്ന് പാതിവ്രത്യ ലംഘനം ആരോപിക്കപ്പെട്ട മാക്കത്തെയും ഇരട്ടക്കുട്ടികളെയും ആങ്ങളമാർ അരുംകൊല ചെയ്തു. മാക്കത്തെ വധിച്ചതിനു പിന്നാലെ പരസ്പരം പോരടിച്ച് അവരും മരിച്ചു