Browsing Category
Editors’ Picks
കുട്ടികളെയും വായനക്കാരാക്കൂ, കുട്ടിവായനക്കാര്‍ക്കായിതാ വലിയ ഓഫറുകളുമായി ഡിസി ബുക്‌സ്
ഹാരിപോട്ടര്‍, ഡയറി ഓഫ് വിംപി കിഡ്, പേഴ്‌സി ജാക്‌സണ്‍, റോള്‍ഡ് ഡാള്‍, സുധാ മൂര്‍ത്തി, റസ്‌കിന്‍ ബോണ്ട്, ഡോര്‍ക്ക് ഡയറീസ്, ജെറോണിമോ സ്റ്റില്‍ട്ടണ്‍ തുടങ്ങി വ്യത്യസ്ത സീരീസുകളിലായി നിരവധി പുസ്തകങ്ങളാണ് കുട്ടിവായനക്കാരെ കാത്തിരിക്കുന്നത്
ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി; പ്രീബുക്കിങ് നാളെ കൂടി മാത്രം
ഡിസി ബുക്‌സ് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി സമ്പൂര്‍ണ്ണ മലയാള നിഘണ്ടുവിന്റെ പ്രീബുക്കിങ് നാളെ അവസാനിക്കും
‘കൃഷ്ണ യജുര്‍വേദം തൈത്തിരീയ സംഹിത’ പ്രീബുക്കിങ് നാളെ അവസാനിക്കും
ലോക സാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സർവ്വ ശ്രേഷ്ഠവുമായ നാലു വേദങ്ങളിൽ രണ്ടാമത്തെ വേദമായ യജുർവേദത്തിൻ്റെ മൂലവും അർത്ഥവും ചെയ്യേണ്ട രീതികളും വിവരിക്കുന്ന മഹദ് ഗ്രന്ഥമാണ് കൃഷ്ണയജുർവേദം തൈത്തിരീയ സംഹിത
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; നാളെ ശശി തരൂര്‍ സംസാരിക്കും
39-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നാളെ (6 നവംബര്‍ 2020) എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എംപി പങ്കെടുക്കും
ഒ.വി.വിജയന്‍-മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍
എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു തന്ന കഥാകാരനായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍.