DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘കൃഷ്ണ യജുര്‍വേദം തൈത്തിരീയ സംഹിത’ പ്രീബുക്കിങ് ഇന്ന് അവസാനിക്കും

ലോക സാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സർവ്വ ശ്രേഷ്ഠവുമായ നാലു വേദങ്ങളിൽ രണ്ടാമത്തെ വേദമായ യജുർവേദത്തിൻ്റെ മൂലവും അർത്ഥവും ചെയ്യേണ്ട രീതികളും വിവരിക്കുന്ന മഹദ് ഗ്രന്ഥമാണ് കൃഷ്ണയജുർവേദം തൈത്തിരീയ സംഹിത

2500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യൂ, 2500 രൂപ വിലയുള്ള ‘ലോക രാഷ്ട്രങ്ങള്‍’ തികച്ചും സൗജന്യമായി നേടൂ!

2500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യൂ, നിങ്ങളെ കാത്തിരിക്കുന്നു 2500 രൂപ വിലയുള്ള ‘ലോക രാഷ്ട്രങ്ങള്‍’ തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരം

ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി; പ്രീബുക്കിങ് ഇന്ന് കൂടി മാത്രം

നമുക്ക് മലയാളത്തിന്റെ അര്‍ത്ഥതലങ്ങള്‍ പഠിപ്പിച്ചുതന്ന മഹാനിഘണ്ടു ഡിസി ബുക്‌സ് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി  സമ്പൂര്‍ണ്ണ മലയാള നിഘണ്ടുവിന്റെ പ്രീബുക്കിങ് ഇന്ന് അവസാനിക്കും

‘ബിരിയാണി’ ദാരിദ്ര്യവും ധൂര്‍ത്തും ഒറ്റ ക്യാന്‍വാസില്‍ തീര്‍ത്ത ചെറുകഥ

വികാരതീക്ഷ്ണമായ ഒരനുഭവകഥ പറയുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണിയിലൂടെ. ദാരിദ്ര്യവും ധൂര്‍ത്തും ഒറ്റ ക്യാന്‍വാസില്‍ തീര്‍ത്ത ചെറുകഥ.