Browsing Category
Editors’ Picks
ജനപ്രിയ റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കായി ഇതാ 750 ടൈറ്റിലുകള്‍!
ഇതുവരെ ഞങ്ങള്‍ നല്കിയ ജനപ്രിയ റഷ് അവറുകളിലെ 750 ബെസ്റ്റ് സെല്ലേഴ്സ്
25 ശതമാനം വരെ വിലക്കുറവില്‍ വായനക്കാര്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം.
പഴയ പുസ്തകങ്ങള്‍ തിരഞ്ഞുമടുത്തവർക്കായി ഇതാ ഒരു സന്തോഷവാർത്ത!
500 ബാക്ക് എഡിഷന് ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്സ് സൂപ്പര്‍ വീക്കെന്‍ഡിലൂടെ
48 മണിക്കൂര്‍, ആയിരക്കണക്കിന് പുസ്തകങ്ങള്‍, 50% വരെ വിലക്കുറവില്‍!
3000-ത്തിലധികം പുസ്തകങ്ങളുമായി ഡിസി ബുക്സ് സൂപ്പര്‍ വീക്കെന്‍ഡ് എത്തിക്കഴിഞ്ഞു
ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി പ്രീ ബുക്ക് ചെയ്യാന്‍ ഇന്ന് കൂടി അവസരം
പ്രിയ വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് മലയാളത്തിന്റെ അര്‍ത്ഥതലങ്ങള്‍ പഠിപ്പിച്ചുതന്ന മഹാനിഘണ്ടു ഡിസി ബുക്സ് ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി സമ്പൂര്‍ണ്ണ മലയാള നിഘണ്ടു പ്രീ ബുക്ക് ചെയ്യാന്‍ ഇന്ന് (7 നവംബര്‍ 2020) കൂടി അവസരം
ആയിരക്കണക്കിന് പുസ്തകങ്ങള്‍ 50% വരെ വിലക്കുറവില്‍! കാത്തിരിക്കൂ
മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന് ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 25 Book Bundles 20% മുതല്‍ 25% വരെ വിലക്കുറവിലും