Browsing Category
Editors’ Picks
ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം നാളെ കൂടി മാത്രം
രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ പ്രിയപ്പെട്ട എഴുത്തുകാരുടെ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും
‘CLASSIC FOLK TALES FROM AROUND THE WORLD’; വാമൊഴിയായി പ്രചരിച്ച നാടോടിക്കഥകളുടെ ബൃഹദ്‌സമാഹാരം
ലോകത്തിലെ എല്ലാ സാഹിത്യരൂപങ്ങളെയും എക്കാലത്തും പ്രചോദിപ്പിച്ചവയാണ് ചൊല്‍ക്കഥകള്‍. പല നാടുകളിലും പ്രചരിച്ച കഥകള്‍ പ്രതിഭാധനരായ എഴുത്തുകാര്‍ കടം കൊണ്ട് ലോകോത്തര ക്ലാസ്സിക്കുകളാക്കിയിട്ടുണ്ട്.
ഇപ്പോള്‍ 2500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്താല്‍ 2500 രൂപ വിലയുള്ള പുസ്തകം സൗജന്യമായി നേടാം!
2500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യൂ, നിങ്ങളെ കാത്തിരിക്കുന്നു 2500 രൂപ വിലയുള്ള ‘ലോക രാഷ്ട്രങ്ങള്‍’ തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരം
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’ ; പ്രീബുക്കിങ്…
ഇന്ത്യയില്‍ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്‌കാരികതയില്‍ ഊന്നിയ ദേശീയതയും തമ്മിലുള്ളതാണ്
കുരുന്നുകള്‍ക്കു സമ്മാനിക്കൂ വായനയുടെ പുതുലോകങ്ങള്‍!
എങ്ങനെ ഒരു നല്ല പൗരനാകാം? കേവലം സ്കൂള്‍വിദ്യാഭ്യാസം കൊണ്ടു മാത്രം അതിനു സാധ്യമാകുമോ?