Browsing Category
Editors’ Picks
”ഇപ്പോഴത്തെ പെണ്‍കുട്ട്യോളൊക്കെ ഒരു വിധമാ!” കമലാസുരയ്യ പറഞ്ഞു!
അവള് നോവലെഴുതുകയാണെന്ന കാര്യം അന്താരാഷ്ട്ര രഹസ്യമായിരുന്നു. വീടിനുള്ളിലെ ഭീകരവാദികളായ ഭര്‍ത്താവും മക്കളും അതറിയാതെ സൂക്ഷിക്കുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ പ്രശ്നം
പെരുമ്പടവം ശ്രീധരന്റെ ഏറ്റവും പുതിയ നോവല്‍ ‘മായാസമുദ്രത്തിനക്കരെ’ പ്രീബുക്കിങ്…
ഒരു സങ്കീര്‍ത്തനം പോലെ എന്ന പ്രശസ്ത നോവല്‍ മലയാളത്തിനു നല്കിയ പെരുമ്പടവം ശ്രീധരന്റെ മറ്റൊരു മികച്ച നോവല്‍ 'മായാസമുദ്രത്തിനക്കരെ' പ്രീബുക്കിങ് ആരംഭിച്ചു
നവ ആഖ്യായികകളുടെ കാലാവസ്ഥാ രാഷ്ട്രീയം
ശാസ്ത്രനോവല്‍, അന്ത്യനാശ ദര്‍ശനങ്ങള്‍, ഫാന്റസികള്‍ തുടങ്ങിയ പലതരം ആഖ്യായികളുള്പ്പെടുന്ന സാഹിത്യസമുച്ചയമാണ് ഭ്രമാത്മകസാഹിത്യം
‘എൽസ’ ആത്മാവിൽ തൊടുന്ന കാപ്പിപ്പൂമണം
എന്റെ ദൈവം ശരിയും തെറ്റും തൂക്കിനോക്കി വിധിപറയുന്ന ന്യായാധിപനല്ല. എന്റെ എല്ലാ കുറവുകളും അറിഞ്ഞുകൊണ്ട് എന്നെ സ്നേഹിക്കുന്ന കൂട്ടുകാരനാണ്...
ആദ്യദിനം തന്നെ റെക്കോര്‍ഡിട്ട് ബറാക് ഒബാമയുടെ ‘എ പ്രോമിസ്ഡ് ലാൻഡ്’
മുന്‍ യു എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകളായ 'എ പ്രോമിസ്ഡ് ലാൻഡ്' എന്ന പുസ്തകത്തിന് വന്‍ വരവേല്‍പ്പ്