DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഗ്രേസിയുടെ പ്രിയപ്പെട്ട കഥകള്‍

പെണ്ണിന്റെ ആന്തരിക ലോകത്തെ ഏറെ വ്യത്യസ്തമായി അവതരിപ്പിച്ച കഥാകാരിയാണ് ഗ്രേസി. ലളിതമായ പ്രമേയങ്ങള്‍ കൊണ്ടുതന്നെ അസാധാരണമായ ഉള്‍ക്കാഴ്ചകളിലേക്ക് വായനക്കാരെ നയിക്കുന്ന രചനകളാണ് ഗ്രേസിയുടേത്

ഒരു ഗുരു പല കാഴ്ചക്കാര്‍

ഈ ലോകത്തില്‍ ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയാവുന്ന ഓരോ വസ്തുവും അറിഞ്ഞു കഴിയുമ്പോള്‍ അവയ്ക്ക് നിര്‍വിഷയത്വം സംഭവിക്കും. അപ്പോള്‍ അവ നിശ്ചലമാകുന്നതുപോലെ ഞങ്ങളുടെ ഉള്ളം അങ്ങയില്‍ നിഷ്പന്ദമായി വര്‍ത്തിക്കണം

‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’; വാമൊഴിക്കഥകളുടെ അപൂര്‍വ്വസമാഹാരം!

മനുഷ്യസംസ്‌കാരത്തിന് മറക്കാനാവാത്തതാണ് നമ്മുടെ ഭാരതവര്‍ഷം. ഇവിടത്തെ വാമൊഴിക്കഥാലോകത്തിന്റെ വേരുകള്‍ സഹസ്രാബ്ദ ങ്ങള്‍ക്കു മുമ്പേ ഉണ്ടായ വേദോപനിഷത്തുകളിലേക്കും പഞ്ചതന്ത്ര-കഥാസരിത് സാഗരാദി ക്ലാസിക്കുകളിലേക്കും നീണ്ടുകിടക്കുന്നു

അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വായിക്കാം 50% വരെ വിലക്കുറവില്‍ ഇ-ബുക്കുകളായി!

അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘ആസാദി’  ഉള്‍പ്പെടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇപ്പോള്‍ വായിക്കാം 50% വരെ വിലക്കുറവില്‍ ഇ-ബുക്കുകളായി