Browsing Category
Editors’ Picks
സ്പോൺസർഷിപ് ആൻഡ് ഫെസ്റ്റിവൽസ് വെബിനാർ ഇന്ന്
ബ്രിട്ടീഷ് കൗൺസിൽ, ആർട്ട് എക്സ്, ആർട്സ് ആൻഡ് കൾച്ചർ റിസോർസ് ഇന്ത്യയുമായി സഹകരിച്ച് നടത്തുന്ന സ്പോൺസർഷിപ് ആൻഡ് ഫെസ്റ്റിവൽസ് വെബിനാർ ഇന്ന്
ഭൂതകാലം ഒരു ഭാരമായിരിക്കാം, പക്ഷേ അത് കൂടാതെ ഭാവിയില്ല!
ഒറ്റപ്പെട്ട, നിഗൂഢമായ ഒരു ഗ്രാമത്തിലാണ് ജോസ് ആർക്കേഡിയോ ബുവേൻഡിയയും ഉർസുല ഇഗ്വാരനും താമസിച്ചിരുന്നത്. നൂറ്റാണ്ടുകളായി ഒരേ കുടുംബത്തിൽ പെട്ടവർ തന്നെ പരസ്പരം വിവാഹിതരായി. അതിന്റെ ഫലമായി കുട്ടികൾ പന്നി വാലുമായി ജനിച്ചു.
ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെമാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ആര്‍.ജയകുമാറും എസ്.ഹരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’ ; പ്രീബുക്കിങ് തുടരുന്നു
ഇന്ത്യയില്‍ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്‌കാരികതയില്‍ ഊന്നിയ ദേശീയതയും തമ്മിലുള്ളതാണ്
ഗ്രേസിയുടെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!
മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുടെ രചനകള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നവംബര്‍ 29 വരെയാകും ഈ ആനുകൂല്യം ലഭ്യമാവുക