Browsing Category
Editors’ Picks
കുട്ടികളെയും വായനക്കാരാക്കാം; 4 പുസ്തകങ്ങള്‍ കൂടി ഇതാ ഇ-ബുക്കുകളായി
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാര്‍ രചിച്ച കഥകളാണ് മാമ്പഴം കഥാമാലിക പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ദൈവം മറഡോണയോടൊപ്പം ഇല്ലായിരുന്നു… !
വിടവാങ്ങിയ ഫുട്ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എഴുത്തുകാരന് പി കെ പാറക്കടവ്
‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’; 8,888 രൂപയുടെ പുസ്തകം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 4999 രൂപയ്ക്ക്!
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചതും ഇന്നേവരെ സമാഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ ചൊല്‍ക്കഥകള്‍, ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെയും വിവിധ ഗോത്രങ്ങളിലെയും ചൊല്‍ക്കഥകള്‍ ഈ പുസ്തകങ്ങളില്‍ സമാഹരിച്ചിരിക്കുന്നു
സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’; പ്രീബുക്കിങ് ആരംഭിച്ചു
2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം 'രണ്ട് യാത്രകള്‍ - അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി' -ളുടെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു
ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി ; സൂക്ഷ്മമായും സമഗ്രമായും പരിഷ്‌കരിച്ച പതിപ്പ്
പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്‌നിഘണ്ടുവിന്റെ രചയിതാവ് ശ്രീകണ്‌ഠേശ്വരം ജി.പത്മനാഭപിള്ളയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്