DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സമകാലികവും പ്രശ്‌നകലുഷിതവുമായ സ്ത്രീഅനുഭവങ്ങളുടെ നേര്‍സാക്ഷ്യം…!

പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പതിനഞ്ചുകഥകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം

ഏറ്റവും പുതിയ രണ്ട് പുസ്തകങ്ങള്‍ കൂടി വായിക്കൂ ഇ-ബുക്കുകളായി!

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ രണ്ട് പുസ്തകങ്ങള്‍ ഇതാ ഇ-ബുക്ക് രൂപത്തില്‍ ആദ്യം തന്നെ വായനക്കാരിലേയ്ക്ക്

ഇനി ഞായറാഴ്ചയാവാന്‍ കാത്തിരിക്കേണ്ട, ഇഷ്ടപുസ്തകങ്ങള്‍ ഓഫറുകളോട് കൂടി ഇന്ന് തന്നെ ഓര്‍ഡര്‍ ചെയ്യൂ!

ഇനി ഞായറാഴ്ചയാവാന്‍ കാത്തിരിക്കേണ്ട, ഇഷ്ടപുസ്തകങ്ങള്‍ ഓഫറുകളോട് കൂടി ഇന്ന് തന്നെ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ വീക്കെന്‍ഡിലൂടെ

സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് മുതല്‍ കടകളിലും!

കേരളത്തിലെ പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് മുതല്‍ സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ലഭ്യം