DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആത്മീയവും ഭൗതികവുമായ പരമാര്‍ത്ഥസത്യത്തെ മാനവരാശിക്കായി വെളിപ്പെടുത്തുന്ന പവിത്രഗ്രന്ഥം…

എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു

മരങ്ങള്‍ ഓടുന്ന വഴിയേ- ഇന്ത്യയുടെ നാലതിരും തൊടുന്ന യാത്രാനുഭവം

ഞാന്‍ സിവില്‍ സര്‍വ്വീസ് അക്കാദമികളിലെയും മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലേയും ക്ലാസ് മുറികളില്‍ നിന്നല്ല പഠിച്ചത്; ജീവസ്സുറ്റ ജന്മങ്ങളില്‍നിന്നാണ്