Browsing Category
Editors’ Picks
ചിതലരിക്കാത്ത വായനയ്ക്കായി കരുതിവയ്ക്കാം!
അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ ആവേശത്തോടെ ഏറ്റെടുത്ത ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ഇന്നിതാ വായനക്കാര്‍ തേടി നടന്ന അത്യപൂര്‍വ്വ കൃതികള്‍.
’18 പുരാണങ്ങള്‍’; 40% വിലക്കുറവില്‍ സ്വന്തമാക്കാന്‍ 3 ദിവസം കൂടി മാത്രം അവസരം
പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ
‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍ (രണ്ട് വാല്യങ്ങള്‍)’, ഇപ്പോള്‍ സ്വന്തമാക്കാം കേവലം 899…
പുസ്തകപ്രേമികള്‍ നാളുകളായി തേടിനടന്നിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ
‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍) പുതിയ പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം കേവലം 899 രൂപയ്ക്ക്
‘പഞ്ചകന്യകകള്‍’ എന്‍.എസ് മാധവന്റെ ചെറുകഥകള്‍
ഇതിഹാസപ്രശസ്തരായ അഹല്യ, ദ്രൗപദി, കുന്തി, താര, മണ്ഡോദരി എന്നീ പഞ്ചകന്യകകളെ ആധുനികകാലത്തേക്കു കൊണ്ടുവന്ന് അവരുടെ ജീവിതത്തെ ആവിഷ്‌ക്കരിക്കുന്ന കഥകളാണ് പഞ്ചകന്യകകള്‍ എന്ന കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്
ഒരു പ്ലേറ്റില്‍ വെണ്ണയുമായി അമൂല്‍ ഗേളും ആന്റണിയും, ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി ജല്ലിക്കെട്ടിന്…
ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി ജല്ലിക്കെട്ടിന് ആദരവ് അര്‍പ്പിച്ച് അമൂലിന്‍റെ ഡൂഡില്‍. 'അമൂല്‍ ജല്ലി ഗുഡ് ' എന്ന തലക്കെട്ടോടെയാണ് ഡൂഡില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.