Browsing Category
Editors’ Picks
’18 പുരാണങ്ങള്‍’ ഇപ്പോള്‍ സ്വന്തമാക്കാം 40% വിലക്കുറവില്‍ !
മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി ‘18 പുരാണങ്ങള്‍’ ഇപ്പോള്‍ സ്വന്തമാക്കാം 40% വിലക്കുറവില്‍
‘പച്ചക്കുതിര’ ഡിസംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍
ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ ഡിസംബർ ലക്കം ഇപ്പോള്‍ വിപണിയില്‍
ഹിന്ദുത്വ ചങ്ങാത്ത മുതലാളിത്ത ഭീകരതയെ പ്രതിരോധിക്കുന്ന കര്‍ഷക സമരം
കര്‍ഷകരാണ് എന്നും എന്റെ കണ്‍കണ്ട ദൈവങ്ങള്‍. എന്റെ അമ്മ സ്വന്തമായുള്ള ഭൂമിയില്‍ കൃഷി ചെയ്യുന്നത് കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. അമ്മയോടൊപ്പം കൃഷി ചെയ്തു പഠിച്ചു വളര്‍ന്നു വന്ന കുട്ടിക്കാലം എനിക്ക് മറ്റേതു കാലത്തേക്കാളും വിലപ്പെട്ടതാണ്.
‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ പ്രീബുക്കിങ് 8 ദിവസം കൂടി മാത്രം ; 1000 രൂപയടച്ച് നിങ്ങളുടെ…
ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക് സസ്പെന്‍സ് ത്രില്ലറുകളുടെ
ബൃഹദ്സമാഹാരം മലയാളത്തില്‍ ഇതാദ്യമായി, ‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’
പ്രീബുക്കിങ് അവസാനിക്കാന്‍ ഇനി 8 ദിവസം കൂടി മാത്രം
‘സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം’; ഇപ്പോള്‍ സ്വന്തമാക്കൂ 25% വിലക്കുറവില്‍!
വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്