DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ഹിഗ്വിറ്റ’; തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥ

തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ് സെവന്‍സ് ഫുട്‌ബോളില്‍ തിളങ്ങുന്ന താരമായിരുന്നു

‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ പ്രീബുക്കിങ് 7 ദിവസം കൂടി മാത്രം

ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക് സസ്‌പെന്‍സ് ത്രില്ലറുകളുടെ ബൃഹദ്‌സമാഹാരം മലയാളത്തില്‍ ഇതാദ്യമായി, ‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ പ്രീബുക്കിങ് അവസാനിക്കാന്‍ ഇനി 7 ദിവസം കൂടി മാത്രം

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’; പുസ്തകചര്‍ച്ച ഇന്ന്

അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം‘ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു

തീര്‍ന്നു പോവരുത് എന്നു കരുതി വളരെ സമയമെടുത്ത് വായിച്ച 382 പുറങ്ങള്‍!

`ഉടമസ്ഥന്‍' എന്ന ഒരു കഥയിലൂടെയാണ്‌ വിനോയ്‌ തോമസ്‌ എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത്‌. അതാവട്ടെ എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്‌തു. പിന്നീടാണ്‌ `കരിക്കോട്ടക്കരി' വായിക്കുന്നത്

‘ബഷീര്‍ സമ്പൂര്‍ണ കൃതികള്‍’ ഇപ്പോള്‍ സ്വന്തമാക്കൂ അത്യാകര്‍ഷകമായ വിലക്കുറവില്‍!

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ( രണ്ട് വാല്യങ്ങള്‍)  ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക്  ഇതാ ഒരു സുവര്‍ണ്ണാവസരം