DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

’18 പുരാണങ്ങള്‍’ ഇപ്പോള്‍ സ്വന്തമാക്കാം 40% വിലക്കുറവില്‍!

മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി ‘18 പുരാണങ്ങള്‍’ ഇപ്പോള്‍ സ്വന്തമാക്കാം 40% വിലക്കുറവില്‍

ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍

നോവലിന്റെ പേര് അതിന്റെ സ്ഥലസാംസ്‌കാരികപശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്നരീതിയില്‍ തന്നെ കൊടുത്തിരിക്കുന്നത്. കൊച്ചിക്കടുത്ത് വേമ്പനാട്ടുകായലിലുള്ള ഒരു ചെറിയ ദ്വീപായ ലന്തന്‍ ബത്തേരിയാണ് കഥയുടെ പശ്ചാത്തലം

‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’; 8,888 രൂപയുടെ പുസ്തകം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 4999 രൂപയ്ക്ക്!

മനുഷ്യസംസ്‌കാരത്തിന് മറക്കാനാവാത്തതാണ് നമ്മുടെ ഭാരതവര്‍ഷം. ഇവിടത്തെ വാമൊഴിക്കഥാലോകത്തിന്റെ വേരുകള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഉണ്ടായ വേദോപനിഷത്തുകളിലേക്കും പഞ്ചതന്ത്ര-കഥാസരിത് സാഗരാദി ക്ലാസിക്കുകളിലേക്കും നീണ്ടുകിടക്കുന്നു