DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘റാം C/O ആനന്ദി’ ; ആദ്യപ്രതി അഖില്‍ പി ധര്‍മ്മജന്‍ നേരിട്ട് കൈമാറുന്നു

അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം  ‘റാം C/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന്‍ ആദ്യ കോപ്പി നേരിട്ട് എത്തിച്ചു നല്‍കുന്നു

ദേവ്ദത് പട്‌നായ്കിന് ജന്മദിനാശംസകള്‍

അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗീകമോ മാത്രമായികാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതീഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കിന് ഇന്ന് ജന്മദിനം.

18 പുരാണങ്ങളോ ലോക ഇതിഹാസ കഥകളോ വാങ്ങാനാഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നു 2,500…

18 പുരാണങ്ങളോ ലോക ഇതിഹാസ കഥകളോ പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നു 2500 രൂപാ വിലയുളള ലോക രാഷ്ട്രങ്ങള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കുവാനുള്ള അവസരം

‘നിലം പൂത്തുമലര്‍ന്ന നാള്‍’ ദ്രാവിഡത്തനിമയുള്ള ഒരു നോവല്‍ അനുഭവം

ആകുളിപ്പറകളുടേയും യാഴുകളുടെയും ഇമ്പമാര്‍ന്ന മുഴക്കങ്ങളില്‍ ഒരു കൊടുംമഴയില്‍ ആരംഭിച്ച് കിളികളാര്‍ക്കുന്ന കാടുകളിലൂടെ ഒരു സൂപ്പര്‍ത്രില്ലറായി മുന്നേറി കടലിലവസാനിക്കുന്ന തികച്ചും അവിസ്മരണീയമായൊരു യാത്ര.

‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’ ; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചതും ഇന്നേവരെ…

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചതും ഇന്നേവരെ സമാഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ ചൊല്‍ക്കഥകള്‍, ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെയും വിവിധ ഗോത്രങ്ങളിലെയും ചൊല്‍ക്കഥകള്‍ ഈ പുസ്തകങ്ങളില്‍ സമാഹരിച്ചിരിക്കുന്നു