DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആത്മാരാമന് വൈലോപ്പിള്ളി ജയന്തി പുരസ്‌കാരം

വൈലോപ്പിള്ളി ജയന്തി പുരസ്‌കാരം നിരൂപകന്‍ ആത്മാരാമന് (ബി. കൃഷ്ണകുമാര്‍). സാഹിത്യവിമര്‍ശനത്തിന് നല്‍കിയ സംഭാവനയെ ആദരിച്ച് വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ നല്‍കി വരുന്നതാണ് പുരസ്‌കാരം

ദിനപത്രങ്ങളുടെയും മാഗസിനുകളുടെയും ഡിജിറ്റല്‍ പതിപ്പുകള്‍ പങ്കുവയ്ക്കല്ലേ!

ദിനപത്രങ്ങളുടെയും മാഗസിനുകളുടെയും ഡിജിറ്റല്‍ പതിപ്പുകള്‍ അനുമതി കൂടാതെ പ്രചരിപ്പിക്കുന്നത് കുറ്റകരം

ഇപ്പോള്‍ ഇഷ്ടം പോലെ പര്‍ച്ചേസ് ചെയ്യാം സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ!

പുതിയ പുസ്തകങ്ങളും പുസ്തകക്കൂട്ടങ്ങളുമായി ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഈ വാരം വീണ്ടും. മലയാളത്തിലും ഇംഗ്ലീഷിലുമായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് 50% വരെ വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്

കമലാദേവി ചട്ടോപാധ്യായ ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കമലദേവി ചട്ടോപാധ്യായ ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ അമിത് അഹൂജയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പുരസ്‌കാരങ്ങള്‍ പങ്കിട്ടു

ഡിസി ബുക്‌സ് SUPER WEEKEND; രണ്ട് ദിവസം ആയിരക്കണക്കിന് പുസ്തകങ്ങള്‍

ബെസ്റ്റ് സെല്ലേഴ്‌സ്,  ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവയ്ക്ക് വന്‍ ഇളവുകളാവും വരുന്ന 48 മണിക്കൂറില്‍ ലഭ്യമാവുക.