Browsing Category
Editors’ Picks
തിരഞ്ഞെടുത്ത 30 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍!
പുസ്തകങ്ങളെ സ്‌നേഹിക്കുന്നവരും വായനയെ ഇഷ്ടപ്പെടുന്നവരും ആവേശത്തോടെ സ്വീകരിച്ച ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവര്‍ പുതിയ 30 പുസ്തകങ്ങളുമായി വീണ്ടും
ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍? എന്താണ് ശരിയായ ദേശീയത, ദേശസ്‌നേഹം? ; ‘ദേശീയതയുടെ ഉത്കണ്ഠ’ ഉടന്‍…
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത?’ ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോടെ പുസ്തകങ്ങള്‍ സ്വന്തമാക്കാം.
പബ്ലിഷേഴ്സ് ക്ലബ്; നാളെ രവി ഡിസി സംസാരിക്കും
ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന പബ്ലിഷേഴ്സ് ക്ലബില്‍ നാളെ (15 ഡിസംബര്‍ 2020) ഡിസി ബുക്‌സ് സിഇഒ രവി ഡിസി പങ്കെടുക്കും
3 ബണ്ടിലുകള്‍, 30-ലധികം പുസ്തകങ്ങള്‍, പത്തേ 10 കോപ്പികള്‍!
2,500 രൂപയക്ക് ഇരുപതോളം പുസ്തകങ്ങളോ, അതും ബെസ്റ്റ് സെല്ലേഴ്‌സ്! പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സ് നല്‍കുന്നു 4 പുതിയ ബണ്ടിലുകള്‍
പ്രമുഖ കൃഷി ശാസ്ത്രജ്ഞന് ആര് ഹേലി അന്തരിച്ചു
പ്രമുഖ കൃഷി ശാസ്ത്രജ്ഞന് ആര് ഹേലി (87) അന്തരിച്ചു. ആലപ്പുഴയിലെ മകളുടെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം