DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കാണാതാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും ഗ്രാമമായ തീയൂരിന്റെ ചരിത്രം

തീയൂര്‍ ഒരു ആത്മഹത്യാ ഗ്രാമമെന്നറിയപ്പെടുന്നതിനാല്‍ തന്നെ വളരെ വിചിത്രമായ മരണങ്ങളും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.

ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ ‘LORE, LEGENDS AND FOLKTALES FROM KERALA ‘; പ്രീബുക്കിങ് ആരംഭിച്ചു

ഐതിഹ്യകഥകളുടെ അത്ഭുത ലോകം മലയാളിക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി യുടെ ഐതിഹ്യമാലയുടെ  ഇംഗ്ലീഷ് പരിഭാഷ  ‘LORE, LEGENDS AND FOLKTALES FROM KERALA ‘ -യുടെ പ്രീബുക്കിങ് ആരംഭിച്ചു

മനസ്സ് പോകുന്ന വഴിയേ കുറേ കഥകള്‍!

‘ഞാന്‍ ഞാന്‍ പിന്നെയും ഞാന്‍’ എന്ന കഥയില്‍ ഒരു യുവകവിയുടെ പ്രശ്‌നങ്ങള്‍ക്കാണ് മന:ശാസ്ത്രജ്ഞന്‍ പരിഹാരം തേടുന്നത്. ‘ശരീരപാഠം’ വിയര്‍പ്പിന്റെ ഗന്ധത്തില്‍ വന്ന മാറ്റം സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു