Browsing Category
Editors’ Picks
ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ , ‘LORE, LEGENDS AND FOLKTALES FROM KERALA ‘; പ്രീബുക്കിങ് തുടരുന്നു
കേരളത്തിലെ ക്ഷേത്രങ്ങള്‍, ജാതിവ്യവസ്ഥ, ആരാധനാസമ്പ്രദായങ്ങള്‍, ഉത്സവങ്ങള്‍, രാജാക്കന്മാര്‍, ബ്രാഹ്മണശ്രേഷ്ഠന്മാര്‍, വീരനായകന്മാര്‍, നാട്ടുപ്രമാണിമാര്‍, പണ്ഡിതന്മാര്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാര്‍, യക്ഷികള്‍, ഭൂതപ്രേതങ്ങള്‍,…
ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; ഫലപ്രഖ്യാപനം ഡിസംബര്‍ 19ന് ജിത്തു ജോസഫ് നിര്‍വഹിക്കും
ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിന്റെ ഫലപ്രഖ്യാപനം ഫലപ്രഖ്യാപനം
സംവിധായകന്‍ ജിത്തു ജോസഫ് നിര്‍വഹിക്കും
അനന്തപത്മനാഭന്റെ ‘മകന്റെ കുറിപ്പുകള്‍’; പുസ്തകപ്രകാശനം 21-ന്
അനന്തപത്മനാഭന്റെ ഏറ്റവും പുതിയ പുസ്തകം 'മകന്റെ കുറിപ്പുകള്‍' ഈ മാസം 21- ന് പ്രകാശനം ചെയ്യും. തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ സാറാജോസഫില്‍ നിന്നും സുഭാഷ് ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും
നിങ്ങള്‍ ഒരിക്കലെങ്കിലും വാങ്ങാനാശിച്ച പുസ്തകങ്ങള്‍!
ഒരിക്കലെങ്കിലും സ്വന്തമാക്കാണം എന്നാഗ്രഹിച്ച ചില പുസ്തകങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകില്ലേ? അത്തരത്തിലുള്ള 8 കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ
ബുക്കര്‍ പ്രൈസ് 2021; വിധികര്‍ത്താക്കളെ പ്രഖ്യാപിച്ചു
നൊബേല്‍ സമ്മാനത്തിനു ശേഷം ഒരു സാഹിത്യകൃതിക്കു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് ബുക്കര്‍ സമ്മാനം