Browsing Category
Editors’ Picks
മാക്കം എന്ന പെണ്‍തെയ്യം; മനോഹരമായ ചിത്രവുമായി വായനക്കാരി
അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ നോവല്‍ ‘മാക്കം എന്ന പെണ്‍തെയ്യം‘ ത്തിന് മനോഹരമായ വരയുമായി പയ്യന്നൂർ സ്വദേശിനി സ്മിത ജി വി. എഴുത്തുകാരന്‍ തന്നെയാണ് മനോഹരമായ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്
വായിക്കാന്‍ ആഗ്രഹിച്ചിട്ടും വാങ്ങാന്‍ കഴിയാതെ പോയ 8 പുസ്തകങ്ങള്‍!
ഒരിക്കലെങ്കിലും സ്വന്തമാക്കണം എന്നാഗ്രഹിച്ച ചില പുസ്തകങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകില്ലേ? അത്തരത്തിലുള്ള 8 കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.
പത്മരാജനെക്കുറിച്ച് മകന്‍ അനന്തപത്മനാഭന്റെ ഓര്‍മ്മകള്‍ ‘മകന്റെ കുറിപ്പുകള്‍’; പുസ്തകപ്രകാശനം ഇന്ന്
പത്മരാജന്‍ എന്ന അതുല്യനായ ചലച്ചിത്രകാരനിലെ പിതൃബിംബത്തെക്കുറിച്ച് മകന്‍ അനന്തപത്മനാഭന്റെ ഓര്‍മ്മകള്‍ അടങ്ങുന്ന പുസ്തകം ‘മകന്റെ കുറിപ്പുകള്‍‘ ഇന്ന് (21-ഡിസംബര്‍ 2020) പ്രകാശനം ചെയ്യും
ഡിസി ബുക്‌സ് ക്രിസ്തുമസ് സ്‌പെഷ്യല്‍ ഓഫര്‍; മൂന്ന് പുസ്തകങ്ങള്‍ വാങ്ങൂ ഒരു പുസ്തകം സൗജന്യമായി നേടൂ!
മൂന്ന് പുസ്തകങ്ങള്‍ വാങ്ങൂമ്പോള്‍ നാലാമതൊരു പുസ്തകം തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് പ്രിയ വായനക്കാരെ കാത്തിരിക്കുന്നത്
ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍!
ഏറ്റവും പുതിയ ടൈറ്റിലുകള്‍ ഉള്‍പ്പെട 30 പുസ്തകങ്ങളുമായി ഇതാ ഡിസി ബുക്‌സ്റ്റോര്‍ ക്രിസ്തുമസ് സ്‌പെഷ്യല്‍ റഷ് അവര്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം, കൂടാതെ മറ്റനവധി ക്രിസ്തുമസ് സ്‌പെഷ്യല്‍ ഓഫറുകളും വായനക്കാര്‍ക്കായി കാത്തിരിക്കുന്നു