DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പുതുവര്‍ഷ വായനയ്ക്കായി പുതിയ പുസ്തകങ്ങള്‍!

ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാം പുത്തന്‍ വായനകളിലൂടെ. തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറിലൂടെ

ടന്‍ഡ്രയുടെ ലോകം

വളരെ വര്‍ഷങ്ങള്‍ മുന്‍പാണ് ഒരു നോവല്‍ എന്നെ അലാസ്‌കയുടെ ആകാശത്തിനുകീഴില്‍ കൊണ്ടുപോയി നിര്‍ത്തിയത്. തണുത്ത് വിറങ്ങലിച്ച മാനത്ത് ഒരു കൂറ്റന്‍ ചന്ദ്രന്‍ നിറംമാഞ്ഞ ചുവപ്പ് മുഖംമൂടിപോലെ തൂങ്ങിനിന്നു. മനുഷ്യരും മൃഗങ്ങളും ചവിട്ടിക്കുഴച്ച് നിലാവ്…

‘ഋഗ്വേദം ഭാഷാഭാഷ്യം’; ലോകമാനവസമൂഹത്തിന്റെ ആദ്യവൈജ്ഞാനികഗ്രന്ഥം, പ്രീബുക്കിങ് തുടരുന്നു

. 8 വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന  ഋഗ്വേദം ഭാഷാഭാഷ്യത്തിന് 6000-ത്തില്‍പ്പരം പേജുകളാണുള്ളത്. 10 മണ്ഡലങ്ങള്‍, 1017 സൂക്തങ്ങള്‍, 10472 ഋക്കുകള്‍, 1,53,826 ശബ്ദങ്ങള്‍. 7999 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്കുചെയ്യുന്ന 1000 പേര്‍ക്ക് സൗജന്യ…

കാസാ ലോറെന്‍സാ

താന്‍ എത്ര നിര്‍ഭാഗ്യവാനാണെന്ന് മാനുവല്‍ റോഡ്‌റിക്‌സ് അപ്പോള്‍ തിരിച്ചറിഞ്ഞിരുന്നില്ല. ബാറും റസ്റ്റോറന്റും ചേര്‍ന്ന കാസാ ലോറെന്‍സായിലെ ഒരു പതിവുകാരനല്ല അയാള്‍. പക്ഷേ, ഡോറ അലീസിയയ്ക്ക് അയാളെ അറിയാം

‘റാം C/O ആനന്ദി’-ക്ക് ഒരു വീഡിയോ റിവ്യൂ തയ്യാറാക്കാന്‍ നിങ്ങള്‍ റെഡിയാണോ? വിജയികളെ കാത്തിരിക്കുന്നു…

അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം  ‘റാം C/O ആനന്ദി‘ -ക്ക് മികച്ച ഒരു വീഡിയോ റിവ്യൂ തയ്യാറാക്കാന്‍ നിങ്ങള്‍ റെഡിയാണോ? വിജയികളെ കാത്തിരിക്കുന്നു