Browsing Category
Editors’ Picks
‘ആരോടും പരിഭവമില്ലാതെ’- ഒരു കാലഘട്ടത്തിന്റെ കഥ!
ക്രാന്തദര്‍ശിയും ബഹുമുഖപ്രതിഭയുമായിരുന്ന എം.കെ.കെ.നായരുടെ ആത്മകഥയാണ് ആരോടും പരിഭവമില്ലാതെ- ഒരു കാലഘട്ടത്തിന്റെ കഥ. തന്റെ 65 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ചെപ്പ് തുറക്കുകയാണ് ഈ രചനയിലൂടെ എം.കെ.കെ.നായര്‍
എല്ലാ ഡിസി റിവാര്‍ഡ് മെംമ്പേഴ്സിനും 500 റിവാര്‍ഡ് പോയിന്റുകള്‍ സമ്മാനമായി!
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് നല്കുന്നു മനം നിറയ്ക്കും ഓഫറുകള്‍
രവിവര്‍മ്മ, ഫാല്‍ക്കെ പഴമ്പുരാണങ്ങള്‍
രാജാരവിവര്‍മ്മയും (1846-1906) ധുണ്ഡിരാജ് ഗോവിന്ദ് ഫാല്‍ക്കെ എന്ന ദാദാസാഹെബ് ഫാല്‍ക്കെയും (1870-1944) ഇന്ത്യന്‍ പുരാണകഥകളെ യഥാക്രമം ചിത്രകലയിലും ചലച്ചിത്രത്തിലും ഉയിര്‍പ്പിച്ച മഹാരഥന്മാരാണ്
2020-ലെ മികവുറ്റ കൃതികളെ അടുത്തറിയാനും വായിക്കാനും ‘വിളവെടുപ്പ്’ നാളെ മുതല്‍!
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം തയ്യാറെടുത്തു കഴിഞ്ഞു. 2020-ല്‍ പുറത്തിറങ്ങിയ കൃതികളെക്കുറിച്ച് അടുത്തറിയാനും വാങ്ങാനും വായിക്കാനും ഡിസി ബുക്‌സ് ഒരുക്കുന്ന 'വിളവെടുപ്പ്' നാളെ മുതല്‍.
മഹാമാരികൾ അക്രമിക്കാത്തിടത്തോളം എല്ലാവരും സ്വതന്ത്രരാണ്…!
2020 വര്ഷാവസാനത്തിലേക്ക് ഒരു പുനർവായനക്കായി ഞാൻ "പ്ലേഗ് "തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ടായിരുന്നു . ഈ വായനയിൽ ഒരു സന്ദർഭവും എന്റെ സങ്കല്പങ്ങൾക്കോ യുക്തിക്കോ അതീതമല്ലായിരുന്നു