DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എല്ലാ ഡിസി റിവാര്‍ഡ് മെംമ്പേഴ്‌സിനും 500 റിവാര്‍ഡ് പോയിന്റുകള്‍ സമ്മാനമായി! ആനുകൂല്യം…

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്‌  ഡിസി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ഓഫറുകള്‍

ആദ്യ വനിത ഡി.ജി.പി ആർ. ശ്രീലേഖ ഇന്ന്​ പടിയിറങ്ങും

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആര്‍.ശ്രീലേഖ ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആര്‍.ശ്രീലേഖ ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും. 33 വർഷത്തെ സർവ്വീസ് ജീവതം.

‘ ബാദൽ കാ സായ’ പി.കെ.പാറക്കടവിന്റെ കഥകൾ ഉറുദുവിൽ പുസ്തകമായി പുറത്തിറങ്ങി

കോഴിക്കോട്: പി.കെ.പാറക്കടവിൻ്റെ ' മേഘത്തിൻ്റെ തണൽ' എന്ന പുസ്തകത്തിലെയും മറ്റും കഥകൾ ' ബാദൽ കാ സായ ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു

2020-ലെ പുസ്തക വിശേഷങ്ങളുമായി ‘വിളവെടുപ്പ്’!

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം തയ്യാറെടുത്തു കഴിഞ്ഞു. 2020-ല്‍ പുറത്തിറങ്ങിയ കൃതികളെക്കുറിച്ച് അടുത്തറിയാനും വാങ്ങാനും വായിക്കാനും ഡിസി ബുക്‌സ് ഒരുക്കുന്ന ‘വിളവെടുപ്പ്’ ആരംഭിച്ചു.