DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020; അന്തിമ പട്ടിക പ്രഖ്യാപിച്ചു

ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020 അന്തിമ പട്ടിക പ്രഖ്യാപിച്ചു. പ്രൊഫ. വി മധുസൂദനന്‍ നായര്‍, കെ ജയകുമാര്‍ ഐഎഎസ്, എം മുകുന്ദന്‍, സി രാധാകൃഷ്ണന്‍, സേതു എന്നിവരാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചത്

വിളവെടുപ്പ് 2020; പോയവര്‍ഷം പുറത്തിറങ്ങിയ എല്ലാ പുസ്തകങ്ങളും ഒറ്റ ക്ലിക്കില്‍!

അപ്രതിക്ഷിതമായെത്തിയ മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ഡൗണുമൊക്കെ പുത്തന്‍ അനുഭവങ്ങളും ഒപ്പം പുതിയ ജീവിതചര്യകളുമൊക്കെ പോയ വര്‍ഷം ലോകത്തിന് സമ്മാനിച്ചു

ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി, സുഗതകുമാരിയുടെ ‘മഹാഭാരതം’ ; പ്രീ…

സുഗതകുമാരി ടീച്ചറിന്‍റെ മഹാഭാരതം പ്രീ ബുക്കിങ് ആരംഭിച്ചു. ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് സുഗതകുമാരി

കേരളം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലിരസിച്ച കവിതകള്‍!

പുണ്യപുരാണം രാമകഥ, നാറാണത്തുഭ്രാന്തന്‍, സീതായനം, അകത്താര് പുറത്താര്, യക്ഷി. സാക്ഷി, ഭാരതീയം, വാക്ക്, ഉപനിഷത് തുടങ്ങി മധുസൂദനന്‍ നായരുടെ പ്രശസ്തമായ 18 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്.

പുതുവര്‍ഷ വായനകള്‍ക്കായി പോയവര്‍ഷത്തെ 500 ബെസ്റ്റ് സെല്ലേഴ്‌സ് ഇതാ 25% വിലക്കുറവില്‍!

2020-ല്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട, വിറ്റഴിഞ്ഞ 500 ബെസ്റ്റ് സെല്ലര്‍ ടൈറ്റിലുകളാണ് 25% വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഓഫര്‍ ജനുവരി 1 വരെ മാത്രം. ഇന്ന് തന്നെ ഓഫര്‍ പ്രയോജനപ്പെടുത്തൂ