DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘കുഞ്ഞാലിത്തിര’; വായനാ പ്രേമികളായ എല്ലാ മലയാളികളും തീർച്ചയായും വായിച്ചിരിക്കേണ്ട…

1498 ൽ വാസ്കോഡഗാമ വന്നു കോഴിക്കോട് കപ്പലിറങ്ങി എന്ന് ചെറിയ ക്ലാസ്സിൽ പഠിച്ചപ്പോൾ ഗാമക്ക് നൽകിയിരുന്നത് ഒരു ഹീറോ പരിവേഷമായിരുന്നു. പോർച്ചുഗീസുകാരുടെ ക്രൂരതകളോ കുടില തന്ത്രങ്ങളോ ഒരു ശരാശരി മലയാളി ഗ്രഹിച്ചിരിക്കാൻ വഴിയില്ല

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’ സക്കറിയ പ്രകാശനം ചെയ്തു

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത? സക്കറിയ പ്രകാശനം ചെയ്തു

സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’; കവര്‍ ചിത്രം ഉണ്ണി ആര്‍ പ്രകാശനം…

2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ -യുടെ കവര്‍ ചിത്രം ഉണ്ണി ആര്‍ പ്രകാശനം  ചെയ്തു

പുതിയ വായനകള്‍ക്കായി ഇതാ 30 പുസ്തകങ്ങള്‍

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ  പ്രിയപ്പെട്ട എഴുത്തുകാരുടെ 30 പുസ്തകങ്ങള്‍  25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും

ആത്മാക്കളുടെ പുസ്തകാന്വേഷണം: ഒരു അവലോകനം

തികച്ചും സാങ്കല്പികം എന്ന മട്ടിലാണ് നോവലിസ്റ്റ് അതിതീവ്ര യാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കുന്നത്. ആച്ചിയമ്മയും അരുവിയും കൂടി 'ബയോസ്ഫിയര്‍' എന്ന നോവലിന്റെ ഏഴാം പ്രതിക്കായി നടത്തുന്ന അന്വേഷണമാണ് നോവലിന്റെ ഏറെ പുതുമയുള്ള പ്രമേയം