DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

തിന്നു മരിക്കുന്ന മലയാളി! മുരളി തുമ്മാരുകുടി എഴുതുന്നു

എൻറെ ചെറുപ്പകാലത്ത് പഞ്ഞമാസവും പട്ടിണിയും ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ദേശിയും വിദേശിയുമായ ഭക്ഷണ ശാലകൾ ഉണ്ടാകുന്നതും അതിലെല്ലാം ആളുകൾ വന്നു നിറയുന്നതും വളരെ സന്തോഷത്തോടെ നോക്കിക്കാണുന്ന ഒരാളാണ് ഞാൻ

ഡിസി ബുക്സ് Author In Focus-ൽ കെ.പി. രാമനുണ്ണി

മലയാളചെറുകഥ അമൂര്‍ത്ത ദാര്‍ശനികതയില്‍നിന്ന് മൂര്‍ത്തയാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചുവരുന്നതിന്റെ നിശിതസാക്ഷ്യങ്ങളാണ് കെ.പി. രാമനുണ്ണിയുടെ കഥകള്‍

ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2020ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പാലാ കെ എം മാത്യു പുരസ്കാരം ശ്രീജിത് പെരുന്തച്ചനാണ്. കുഞ്ചുവിനുണ്ടൊരു കഥ പറയാന്‍ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി സുഗതകുമാരിയുടെ ‘മഹാഭാരതം’ ; പ്രീബുക്കിങ് തുടരുന്നു

കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി  സുഗതകുമാരിയുടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി തയ്യാറാക്കിയ  മഹാഭാരതം പ്രീ ബുക്കിങ് തുടരുന്നു