DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അംബേദ്ക്കറിന്റെ നവഭൗതികവാദം

നവഭൗതികവാദ വ്യവഹാരത്തില്‍ മതവും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളല്ല; പരസ്പര പൂരകങ്ങളാണ്. മതം ഒരു രാഷ്ട്രീയ നിര്‍മ്മിതി ആയിരിക്കുന്നതുപോലെ രാഷ്ട്രീയചിന്ത രൂപപ്പെട്ടതിന് പിന്നിലും മതത്തിന്റെ സ്വാധീനമുണ്ട്

ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; പുസ്തകപ്രകാശനം ഇന്ന്

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിന്റെ അവാര്‍ഡ് വിതരണവും പുസ്തകപ്രകാശനവും നാളെ (12 ജനുവരി 2021)  നടക്കും

ഡി സി കിഴക്കെമുറി ജന്മദിനാഘോഷം നാളെ

കര്‍മ്മനിരതനായ പുസ്തകപ്രസാധകനും ഡിസി ബുക്‌സ് സ്ഥാപകനുമായ ഡി സി കിഴക്കെമുറിയുടെ ജന്മദിനാഘോഷം ജനുവരി 12ന് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഡീസീ ഫലിതങ്ങള്‍ (സമാ; അരവിന്ദന്‍, കെ. എസ്. മംഗലം) എന്ന പുസ്തകം പ്രകാശനം ചെയ്യും

തിരഞ്ഞെടുത്ത 30 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍!

പെരുമാള്‍ മുരുകന്‍, അംബികാസുതന്‍ മാങ്ങാട്, മാധവിക്കുട്ടി, ബെന്യാമിന്‍, വി.കെ.എന്‍, എംടി വാസുദേവന്‍ നായര്‍, കെ ആര്‍ മീര, സക്കറിയ, പി കെ ബാലകൃഷ്ണന്‍

സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’; പുസ്തക പ്രകാശനം വ്യാഴാഴ്ച

2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’  ജനുവരി 14-ാം തീയതി പ്രകാശനം ചെയ്യും