DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പി കെ ബാലകൃഷ്ണന്റെ  ‘ടിപ്പു സുല്‍ത്താന്‍’; പുതിയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍

പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്ന ചരിത്രപുരുഷനെക്കുറിച്ചുള്ള ജീവചരിത്രമാണ് പി.കെ.ബാലകൃഷ്ണന്‍ രചിച്ചിരിക്കുന്ന ഈ കൃതി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2021; പ്രഖ്യാപനം ഇന്ന്

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ പ്രഖ്യാപനം ഇന്ന്  (12 ജനുവരി 2021) കെ സച്ചിദാനന്ദന്‍ നിര്‍വ്വഹിക്കും

‘വാങ്ക്’ ജനുവരി 29-ന് തിയറ്ററുകളിലേക്ക്

ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രം 'വാങ്ക്'  ജനുവരി 29-ന് തിയറ്ററുകളിലെത്തും.