DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സംസ്ഥാന ബജറ്റ് 2021; സുഗതകുമാരിയുടെ തറവാട് വീട്ടില്‍ മ്യൂസിയം ഒരുങ്ങും

കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി  സുഗതകുമാരിയുടെ തറവാട് വീട്ടില്‍ മ്യൂസിയം ഒരുങ്ങും. ആറന്‍മുളയില്‍ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കി, അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും…

51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും

ഗോവ അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും.2021 ജനുവരി 16 മുതല്‍ മുതല്‍ ജനുവരി 24 വരെയാണ് ഗോവയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള. നവംബറില്‍ നടക്കേണ്ടിയിരുന്നു ഇഫി കൊവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു

സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’ പ്രകാശനം ചെയ്തു

2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ പ്രകാശനം ചെയ്തു

ബഷീര്‍ അവാര്‍ഡ് എം. കെ സാനുവിന്

തലയോലപ്പറമ്പ്; വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ അവാര്‍ഡ് പ്രൊഫ. എം.കെ സാനുവിന്. 50,000 രൂപയാണ് പുരസ്‌കാരത്തുക

ഹീനം, മ്ലേഛം ബൗദ്ധം

വംശഹത്യ ചെയ്യപ്പെട്ട അനാത്മവും അനേകവാദവും ചിത്രകാരനായി തുടങ്ങിയ ഈ ഏഷ്യന്‍ പ്രതിഭയുടെ തിരപ്പടങ്ങളില്‍ പ്രതീതിബന്ധങ്ങളോടെ അനിത്യമായി നിറയുകയാണ്