DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

5 പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

5 പുതിയ പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം. സൈറ്റ്‌ഗ്ലോഗ്ഗെ- ഡോ. എ രാജഗോപാല്‍ കമ്മത്ത് സ്വിറ്റ്‌സര്‍ലണ്ടിന്റെ തലസ്ഥാനമായ ബേണ്‍ നഗരത്തില്‍ പണ്ട് ഐന്‍സ്‌റ്റൈന്‍ വസിച്ചിരുന്ന തെരുവിലെ…

വൈവിധ്യമാര്‍ന്ന പുസ്തകശേഖരവുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR

ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികളും റൊമില ഥാപ്പറുടെ ആദിമ ഇന്ത്യാചരിത്രവും ക്ഷേത്രവിജ്ഞാനകോശവും തകഴിയുടെ കയര്‍ എന്ന നോവലും ഉള്‍പ്പെടെ 16 പുസ്തകങ്ങള്‍

പഴഞ്ചന്‍ ധാരണകളെ തിരുത്തി പ്രണയ കാമസൂത്രം ആയിരം ഉമ്മകളും, സാധാരണ ജീവിതസന്ദര്‍ഭങ്ങളെ…

ലൈംഗികതയെകുറിച്ചുള്ള പഴഞ്ചന്‍ ധാരണകളെ തിരുത്തുകയാണ് പ്രണയ കാമസൂത്രം ആയിരം ഉമ്മകള്‍ എന്ന തന്റെ പുസ്തകത്തിലൂടെ സി.എസ്.ചന്ദ്രിക. ഒപ്പം സ്ത്രീ അനുഭവിക്കുന്ന ലൈംഗിക അനീതികളെ കുറിച്ചും സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച വിപ്ലവകരമായ…

‘മരമാമരം’ സുഗതകുമാരിയുടെ അവസാനകാല കവിതകള്‍ ജനുവരി 22-ന് പുറത്തിറങ്ങും

കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി സുഗതകുമാരിയുടെ അവസാനകാല കവിതകള്‍ ചേര്‍ത്ത് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം 'മരമാമരം' ജനുവരി 22-ന് പുറത്തിറങ്ങും.