DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പിടിച്ചിരുത്തി വായിപ്പിക്കുന്ന 16 ക്രൈം ത്രില്ലറുകള്‍, ഇപ്പോള്‍ സ്വന്തമാക്കാം 25% വിലക്കുറവില്‍!

മലയാള സാഹിത്യചരിത്രത്തില്‍ വിസ്മയമായി മാറിയ ക്രൈം ത്രില്ലറുകള്‍ക്കൊപ്പം ലോകോത്തര ക്രൈം ത്രില്ലറുകളുടെ വിവര്‍ത്തനങ്ങളും ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ

എഴുത്തച്ഛന്‍ പുരസ്‌കാരം 27-ന് സക്കറിയയ്ക്ക് സമര്‍പ്പിക്കും

2020-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ഈ മാസം 27-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യകാരന്‍ സക്കറിയയ്ക്ക് സമര്‍പ്പിക്കും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം

യു എ ഖാദറിന്റെ ‘ഗന്ധമാപിനി’

2019-ല്‍ പല ആനുകാലികങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തില്‍. 1952-ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ 'കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി' യുമായി തുടങ്ങിയ എഴുത്തുജീവിതം ഇപ്പോഴും സക്രിയമായി തുടരുന്നു

18 പുരാണങ്ങളോ ലോക ഇതിഹാസ കഥകളോ പര്‍ച്ചേസ് ചെയ്യൂ, 2500 രൂപാ വിലയുള്ള ‘ലോക രാഷ്ട്രങ്ങള്‍’ സൗജന്യമായി…

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ പ്രിയ വായനക്കാര്‍ക്കായി നല്‍കുന്നു ഇതാ മറ്റൊരു സര്‍പ്രൈസ്. 18 പുരാണങ്ങളോ ലോക ഇതിഹാസ കഥകളോ പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നു 2500 രൂപാ വിലയുളള ലോക രാഷ്ട്രങ്ങള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കുവാനുള്ള…