Browsing Category
Editors’ Picks
ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലറുകള്‍ ഇപ്പോള്‍ ഇ-ബുക്കായും
ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ യാണ് മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്, കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം…
സിസ്റ്റര്‍ അഭയയും ഒ.വി ശാന്തയും
വെള്ളിനിലാവിലുയര്‍ന്ന പ്രേതങ്ങളെപ്പോലെ ഭീമാകാരങ്ങളായ സൂചിയിലമരങ്ങള്‍ ചൂളമിട്ടുകൊണ്ടിരുന്ന രാത്രികളില്‍ മരിച്ചുപോയ കന്യാസ്ത്രീകളുടെ പ്രേതങ്ങള്‍ കൊന്തകള്‍ കിലുക്കി നടന്നു പോകുന്ന വിഭ്രാന്തഭാവന
‘യോക്കൊസോ – ജപ്പാന്‍ വിശേഷങ്ങള്‍’ അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യ യാത്രാവിവരണ…
അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യ യാത്രാവിവരണ പുസ്തകം യോക്കൊസോ-
ജപ്പാന്‍ വിശേഷങ്ങള്‍ പുറത്തിറങ്ങി. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍
ഈ റിപ്പബ്ലിക് ഡേ ആഘോഷിക്കൂ ഡി സി ബുക്സിനൊപ്പം
72-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഡിസി ബുക്സ് അവതരിപ്പിക്കുന്നു 72 ബുക്ക് ധമാക്ക ഓഫര്‍
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് പ്രൊഫ. എം.കെ. സാനുവിന് സമര്‍പ്പിച്ചു
13-ാമത് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് പ്രൊഫ. എം.കെ. സാനുവിന് സമര്‍പ്പിച്ചു. ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം എന്ന സാഹിത്യനിരൂപണത്തിനാണ് അവാര്‍ഡ്.