DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പെണ്ണിന് വേണ്ടി മാത്രം ഉണ്ടാക്കിയ സദാചാരത്തിന്റെ ബലിക്കല്ലിൽ ഹോമിക്കപ്പെടേണ്ടിവന്ന മാക്കം!

അണിയറയില്‍ പുറപ്പാടിനായൊരുങ്ങുന്ന തെയ്യത്തിന്റെ അണിയലുകള്‍, ആഭരണങ്ങള്‍,കുരുത്തോലകൊണ്ട് കമനീയമാക്കപ്പെട്ട കിരീടങ്ങള്‍,കറുപ്പുംവെളുപ്പും ചുവപ്പും ചാലിച്ച മുഖത്തെഴുത്ത്.ക്ഷമയോടെ, എത്രനേരം കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ടാകും

‘ഋഗ്വേദം ഭാഷാഭാഷ്യം’; ലോകമാനവസമൂഹത്തിന്റെ ആദ്യവൈജ്ഞാനികഗ്രന്ഥം, പ്രീബുക്കിങ് തുടരുന്നു

എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു

ഡിസി ബുക്‌സ് 72 ബുക്ക് ധമാക്ക ഓഫര്‍; കൂടുതല്‍ വാങ്ങൂ, കൂടുതല്‍ നേടൂ

72-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഡിസി ബുക്‌സ് അവതരിപ്പിക്കുന്നു 72 ബുക്ക് ധമാക്ക ഓഫര്‍. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളില്‍ അത്യാകര്‍ഷകമായ ഓഫറുകളാണ് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്നത്

രാജീവ് ഗാന്ധി വധക്കേസ്; ശുഭ പ്രതീക്ഷയില്‍ പേരറിവാളന്റെ കുടുംബം

മകന്റെ മോചനത്തിനായി മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം ഫലം കാണുമെന്ന പ്രതീക്ഷയില്‍ പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍

പോയവാരം നിങ്ങള്‍ നിര്‍ദ്ദേശിച്ച ടൈറ്റിലുകളുമായി ഈ വാരം ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ്!

500 ബെസ്റ്റ് സെല്ലേഴ്‌സ്  ഇപ്പോള്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ സ്വന്തമാക്കാം 25% വിലക്കുറവില്‍