DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സോഷ്യല്‍ മീഡിയയും ടെക്‌നോളജിയും മനുഷ്യമനസ്സുകളെ എത്രത്തോളം വികൃതമാക്കി…?

"നിയമത്തിന്റെ കണ്ണുകൾ കറുത്ത തുണിയാൽ മൂടിയിട്ടാണ് പടച്ചിരിക്കുന്നത്. ഒരിക്കൽ പോലും കൈകളുയർത്തി കണ്ണിലെ കെട്ടഴിക്കാതിരിക്കാൻ ഒരു കൈയിൽ ത്രാസും മറുകയ്യിൽ നിയമപുസ്തകവും പിടിച്ചു നിർത്തിയിരിക്കുകയാണ്" 

ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാറിന്റെ ‘മൈന്‍ഡ് ഓണ്‍ ഫയര്‍’; പുസ്തകപ്രകാശനം നാളെ

കൊച്ചി ആസ്ഥാനമായ കുമാര്‍ ഗ്രൂപ്പ് ടോട്ടല്‍ ഡിസൈനേഴ്‌സിന്റെ സ്ഥാപകനും പ്രശസ്ത ആര്‍ക്കിടെക്ടുമായ എസ് ഗോപകുമാറിന്റെ ‘മൈന്‍ഡ് ഓണ്‍ ഫയര്‍’  എന്ന പുസ്തകം നാളെ( 29 ജനുവരി 2021) രാത്രി 8 മണിക്ക് പ്രകാശനം ചെയ്യും

കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂരം’; പുസ്തക ചര്‍ച്ച നാളെ

കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂരം'-ത്തെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ച നാളെ ( 29 ജനുവരി 2021) വൈകുന്നേരം നാല് മണിക്ക് നടക്കും

വിശ്വവിഖ്യാതമായ 16 നോവലുകള്‍ ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍!

വിശ്വവിഖ്യാതമായ 16 നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഇന്ന് (28 ജനുവരി 2021) ഒരു ദിവസത്തേയ്ക്ക് മാത്രം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാവുക