Browsing Category
Editors’ Picks
കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂരം’; പുസ്തകചര്‍ച്ച ഇന്ന്
കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂര‘-ത്തെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ച ഇന്ന് ( 29 ജനുവരി 2021) വൈകുന്നേരം നാല് മണിക്ക് നടക്കും
ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ മത്സരം; നാല് നോവലുകളും ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ സമ്മാനാര്‍ഹമായ നോവലും കൂടാതെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലുകളും…
‘വാങ്ക്’ തിയറ്ററുകളില്‍ എത്തി
ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി.കെ. പ്രകാശിന്റെ
മകള്‍ കാവ്യാ പ്രകാശ് ഒരുക്കിയ ചിത്രം ‘വാങ്ക്‘ തിയറ്ററുകളിലെത്തി
ത്രില്ലടിപ്പിക്കുന്ന വായനയ്ക്കായി ഇതാ 16 ക്രൈം ത്രില്ലറുകള്‍!
മലയാള സാഹിത്യചരിത്രത്തില്‍ വിസ്മയമായി മാറിയ ക്രൈം ത്രില്ലറുകള്‍ക്കൊപ്പം ലോകോത്തര ക്രൈം ത്രില്ലറുകളുടെ വിവര്‍ത്തനങ്ങളും ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ
നാലുവേദങ്ങളിലും വെച്ച് മഹത്തും ബൃഹത്തുമായ കൃതി ‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് തുടരുന്നു
അനേകം ഋഷിമാരാല്‍ ദര്‍ശിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാരമായ ഋഗ്വേദത്തിന് നിരവധി ഭാഷ്യങ്ങളും നിരുക്തങ്ങളും ഉണ്ടായിട്ടുെണ്ടങ്കിലും ഈ സൂക്തങ്ങളെ സമഗ്രമായി വ്യാഖ്യാനിച്ചത് സായണാചാര്യരാണ്