DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

500 ബെസ്റ്റ് സെല്ലേഴ്സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ വീക്കെന്‍ഡ്!‌

നോവലുകള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍/ജീവചരിത്രം, യാത്രാവിവരണങ്ങള്‍, ലോകോത്തര കൃതികള്‍, ബാലസാഹിത്യ രചനകള്‍, ചരിത്രം, ഇതിഹാസം തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി 500 ടൈറ്റിലുകള്‍ വായനക്കാര്‍ക്ക് ഓഫറിലൂടെ സ്വന്തമാക്കാനാവും

‘ഞാനും ബുദ്ധനും’; കേൾവികേട്ട പരിത്യാഗത്തിന്റെ മറുവശം!

മഹാപരിത്യാഗങ്ങളാണു ഇന്ത്യൻ തത്വചിന്തയുടെ ആത്മാവ് എന്ന് പറയാറുണ്ട്. സ്വന്തബന്ധങ്ങളെയും ഭൌതീക സുഖങ്ങളെയും ഉപേക്ഷിച്ച് എല്ലാറ്റിനോടും നിർമമനായി കടന്നുപോകുന്ന ആ യാത്രയിൽ കൈവരുന്ന അറിവിന്റെ, ആത്മസാക്ഷാത്കാരത്തിന്റെ പരകോടിയിലേയ്ക്കുള്ള…

ജലത്തിന് മുകളിലൂടെയുള്ള നടത്തം

സിനിമ പാപമാണെന്ന് വിശ്വസിക്കുന്ന ഭാര്യ. സംവിധായകനായ ഭര്‍ത്താവ്. ഇരുവര്‍ക്കുമിടയിലെ ശീതസമരം. ആ സമരത്തിന് സമാന്തരമായി, അമേരിക്കന്‍-റഷ്യന്‍ ശീതയുദ്ധം കഴിഞ്ഞിട്ടും ഈ ലോകത്തെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ പരുവത്തില്‍ സമുദ്രങ്ങളില്‍…

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി സുഗതകുമാരിയുടെ ‘മഹാഭാരതം’ ; പ്രീബുക്കിങ് തുടരുന്നു

കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി  സുഗതകുമാരിയുടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി തയ്യാറാക്കിയ  മഹാഭാരതം പ്രീ ബുക്കിങ് തുടരുന്നു

പൗലോ കൊയ്‌ലോയുടെ ‘ആര്‍ച്ചര്‍’; ഇപ്പോള്‍ വിപണിയില്‍

ആൽക്കെമിസ്റ്റിന്റെ രചയിതാവിൽനിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതികൂടി. ഒരു ജ്ഞാനിയിൽനിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ പുസ്തകം ‘ആർച്ചർ‘ പ്രസിദ്ധീകരിച്ചു