DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പകലിനു ബദലായി രാത്രിയുള്ളത് പോലെ ഇന്റർനെറ്റിലും രണ്ടു വ്യത്യസ്ത ഇടങ്ങൾ ഉണ്ട്!

ഹേബ ഫോൺ താഴെ വെച്ച് പുറകിലേക്ക് നോക്കി. കുറെ ദൂരെയായി ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. താൻ വണ്ടി നിർത്തുമ്പോൾ അതവിടെ ഉണ്ടായിരുന്നോ? ഹേബ ഓർത്തെടുക്കാൻ നോക്കി. ഹേബ വണ്ടി സ്റ്റാർട്ട് ചെയ്ത് അടുത്ത ഏതാനം സെക്കന്റുകൾക്കുള്ളിൽ ആ കാറിന്റെ…

ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാറിന്റെ ‘മൈന്‍ഡ് ഓണ്‍ ഫയര്‍’; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

കൊച്ചി ആസ്ഥാനമായ കുമാര്‍ ഗ്രൂപ്പ് ടോട്ടല്‍ ഡിസൈനേഴ്‌സിന്റെ സ്ഥാപകനും പ്രശസ്ത ആര്‍ക്കിടെക്ടുമായ എസ് ഗോപകുമാറിന്റെ ‘മൈന്‍ഡ് ഓണ്‍ ഫയര്‍’  എന്ന പുസ്തകം ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്

എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു

‘ശരീരദൂരം’ കോവിഡ് പശ്ചാത്തലമാക്കി രചിച്ച ശക്തവും അര്‍ത്ഥവത്തുമായ കഥകളുടെ സമാഹാരം:…

'ശരീരദൂരം' കോവിഡ് പശ്ചാത്തലമാക്കി രചിച്ചശക്തവും അര്‍ത്ഥവത്തുമായ കഥകളുടെ സമാഹാരമാണെന്ന് കെ സച്ചിദാനന്ദന്‍. കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂര‘-ത്തെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.