DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡിസി ബുക്സ് Author In Focus-ൽ ബി.എസ്. വാരിയര്‍

തൊഴിലന്വേഷണ രംഗത്ത് കൊടിയ കിടമത്സരം നിറഞ്ഞുനില്‍ക്കുന്ന നാടാണ് നമ്മുടേത്. ഉയര്‍ന്ന പരീക്ഷാ യോഗ്യതയും കറതീര്‍ന്ന സാമര്‍ത്ഥ്യങ്ങളും കൈവശമുള്ളവര്‍ക്കുപോലും വേണ്ടത്ര ആത്മവിശ്വാസമില്ലാത്ത നില നമ്മുടെ നാട്ടില്‍ സാധാരണമാണ്

ഋഗ്വേദം; വേദങ്ങളില്‍ പ്രാചീനതകൊണ്ടും പ്രാമാണികതകൊണ്ടും വ്യക്തിവൈശിഷ്ട്യം കൊണ്ടും ഏറ്റവും പ്രധാനം: ഡോ…

വേദം എന്ന പദത്തിന് അറിവ് എന്നാണ് വാച്യാര്‍ത്ഥം. ശാശ്വതസത്യം കണ്ടറിയുവാനല്ലാതെ ഉണ്ടാക്കുവാനാര്‍ക്കും കഴിയുകയില്ല. അപൗരുഷേ യമാണ് വേദം എന്നു പറയുന്നത് ഈ നിലക്കു ശരിയാണ്. യഥാര്‍ത്ഥമായ കവിതതന്നെ കവികള്‍ ഭാവനയില്‍ ദര്‍ശിക്കുകയാണ് ഉണ്ടാക്കുകയല്ല

ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ !

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. വ്യത്യസ്ത നായനാനുഭവം പകരുന്ന നിരവധി പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്