DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മായ സൂസന്‍ ജേക്കബിന്റെ ‘ നാം അറിയുക നമ്മെ അറിയുക’; പുസ്തകപ്രകാശനം നാളെ

കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ്  മായ സൂസന്‍ ജേക്കബിന്റെ ഏറ്റവും പുതിയ പുസ്തകം ‘ നാം അറിയുക നമ്മെ അറിയുക’ ഫെബ്രുവരി 6ന് പ്രകാശനം ചെയ്യും

കുഞ്ഞുമായിൻ എന്തായിരിക്കും പറഞ്ഞത്; വീഡിയോ

'കുഞ്ഞുമായിന്‍ എന്തായിരിക്കും പറഞ്ഞത്' നാടകവുമായി കെ.ജെ. ബേബി. വില്യം തോഗന്റെ മലബാര്‍ മാന്വല്‍ എന്ന കൃതിയിലെ ചരിത്ര കഥാപാത്രമാണ് കുഞ്ഞിമായിന്‍. കുഞ്ഞിമായിന്റെ ജീവിതമാണ് നാടകത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.

എം നന്ദകുമാറിന്റെ ‘നഷ്ടക്കണക്കുകാര്‍ക്ക് ഒരു ജീവിതസഹായി ‘; പുസ്തകപ്രകാശനം ഫെബ്രുവരി 9ന്

എം നന്ദകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം 'നഷ്ടക്കണക്കുകാര്‍ക്ക് ഒരു ജീവിതസഹായി ' ഫെബ്രുവരി 9ന് എഴുത്തുകാരന്‍ സക്കറിയ പ്രകാശനം ചെയ്യും

ജി ആര്‍ ഇന്ദുഗോപന്‍ ഹിറ്റ്‌സ്; ഇപ്പോള്‍ വില്‍പ്പനയില്‍

കഥയെഴുത്തില്‍ ഏറെ വ്യത്യസ്തകള്‍ പരീക്ഷിച്ച എഴുത്തുകാരനാണ് ജി.ആര്‍ ഇന്ദുഗോപന്‍. നോവല്‍, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തിന്റെ അനന്ത സാധ്യതകള്‍ തേടിയ ജി.ആര്‍ ഇന്ദുഗോപന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച…

ഡോ.ബി.ഉമാദത്തന്റെ ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ ഇംഗ്ലീഷിലേയ്ക്ക്‌

ഡോ.ബി.ഉമാദത്തന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നു