Browsing Category
Editors’ Picks
‘നമ്മള്‍ ഉമ്മവച്ചതിന്റെ ചോര’; വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ കൂട്ടിന് സമ്മാനിക്കാന്‍…
ഫെബ്രുവരി 14, വാലന്റൈന്‍ ദിനം, ലോകത്തിന്റെ ഏതു കോണിലുള്ളവരും തന്റെ പ്രിയപ്പെട്ടവരോട് ഇഷ്ടം തുറന്നുപറയുന്ന ദിനം, ഒപ്പം സമ്മാനപ്പൊതികള്‍ കൈമാറിയും നേരില്‍ കണ്ടുമുട്ടിയും പലരും പ്രണയദിനം ആഘോഷിക്കുന്നു.
എം നന്ദകുമാറിന്റെ ‘നഷ്ടക്കണക്കുകാര്‍ക്ക് ഒരു ജീവിതസഹായി ‘ സക്കറിയ പ്രകാശനം ചെയ്തു; വീഡിയോ
എം നന്ദകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘നഷ്ടക്കണക്കുകാര്‍ക്ക് ഒരു ജീവിതസഹായി’ എഴുത്തുകാരന്‍ സക്കറിയ പ്രകാശനം ചെയ്തു
ജല്ലിക്കട്ട് ഓസ്കാര്‍ പട്ടികയില്‍ നിന്നും പുറത്ത്
നിരൂപക ശ്രദ്ധ നേടിയ മലയാള ചിത്രം 'ജല്ലിക്കട്ട്' ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷാ സിനിമകളുടെ പട്ടികയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഇടം നേടിയിരുന്നത്
കെ ആര്‍ മീരയുടെ നോവല്‍ ‘ഖബര്‍’; 100 ദിവസങ്ങള്‍ക്കുള്ളില്‍ 20,000 കോപ്പികള്‍!
കെ ആര്‍ മീരയുടെ നോവല്‍ ഖബര്‍ 100 ദിവസങ്ങള്‍ക്കുള്ളില്‍ 20,000 കോപ്പികള്‍ വിറ്റഴിഞ്ഞു.
പുസ്തകത്തിന്റെ അഞ്ചാമത്തെ പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്
ഡിസി ബുക്സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം
ലോകോത്തര കൃതികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്സ്റ്റോര്‍ റഷ് അവറിലൂടെ