Browsing Category
Editors’ Picks
പ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാം പ്രണയം തുളുമ്പുന്ന പുസ്തകങ്ങള്‍!
മോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി അടിപൊളി വാലന്റൈന്‍സ് ഡേ ഓഫറാണ് ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്
ഒഎന്‍വി പുരസ്കാരം സച്ചിദാനന്ദന്
കേരള സര്‍വകലാശാല ഒ.എന്‍.വി. പുരസ്കാരം കവി കെ.സച്ചിദാനന്ദന്. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക
അക്ഷരപുരസ്കാരം സുനില്‍ പി ഇളയിടത്തിന്
സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ (എസ്പിസിഎസ്) അക്ഷരപുരസ്കാരം സുനില്‍ പി ഇളയിടത്തിന്. 1.25 ലക്ഷം രൂപയാണ് പുരസ്കാരത്തുക.
ഡി സി ബുക്സ് ബുക്ക് ഫെയര്‍ തിങ്കളാഴ്ച മുതല്‍ കോട്ടയത്ത്
ഡിസി ബുക്സ് കോട്ടയം ഹെറിറ്റേജ് ബുക്ക്ഷോപ്പില്‍ ഫെബ്രുവരി 15ന് ആരംഭിക്കുന്ന പുസ്തകമേള ഫെബ്രുവരി 28-ന് അവസാനിക്കും. 50% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് പുസ്തകങ്ങള്‍ സ്വന്തമാക്കാം.
അക്ബർ കക്കട്ടിൽ പുരസ്ക്കാരം പി എഫ് മാത്യൂസിന്
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ചില പ്രാചീന വികാരങ്ങള്‍' എന്ന പുസ്തകത്തിനാണ് അംഗീകാരം.