DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഉടലിനെക്കുറിച്ചുള്ള ആലോചനകൾ!

ഉടലിനെ കുറിച്ചുള്ള ആലോചനകൾ ഈ കഥകളിൽ സുലഭമാണ്. പ്രത്യേകിച്ച് ലൈംഗികതയുമായി ബന്ധപ്പെട്ട പര്യാലോചനകൾ. മധ്യവയസ്സിന്റെ ഉടൽ സംഘർഷങ്ങൾ മൃത്യു ഭീതിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ് എന്ന് നമുക്കറിയാം

ഡിസി ബുക്‌സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിലേക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം

സാഹിത്യതത്പരരായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തമൊരുക്കി ഡിസി ബുക്‌സ് കോട്ടയം ഹെറിറ്റേജ് ബുക്ക്‌ഷോപ്പ്…

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തമൊരുക്കി ഡിസി ബുക്‌സ് കോട്ടയം ഹെറിറ്റേജ് ബുക്ക്‌ഷോപ്പ് ബുക്ക്‌ഫെയര്‍ ആരംഭിച്ചു. പുസ്തകമേള ഫെബ്രുവരി 28-ന് അവസാനിക്കും. 50% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് പുസ്തകങ്ങള്‍ സ്വന്തമാക്കാം.

വായിക്കൂ, എഴുതൂ, സമ്മാനം നേടൂ! ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം ഇതാ വീണ്ടും

ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍  പങ്കാളിയാവാന്‍ സാധിക്കാതെ പോയവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. പുസ്തകപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം ഇതാ വീണ്ടും ഒരിക്കല്‍ക്കൂടി