Browsing Category
Editors’ Picks
‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’; ഓര്‍മ്മച്ചെപ്പിലെ ദീപ്തസ്മരണകള്‍ ഒരിക്കല്‍ കൂടി
ഡി.സി ബുക്‌സ് പുറത്തിറക്കിയ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരം സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്കായി വീണ്ടും ഒരവസരം. 3,499 രൂപ വിലയുള്ള പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 2,999 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്യാം. ഓര്‍ക്കു ഈ…
‘ഭാഷാഭാരതം’; വ്യാസഭാരതത്തിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തയ്യാറാക്കിയ…
വ്യാസഭാരതത്തിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തയ്യാറാക്കിയ മലയാള പരിഭാഷയാണ് 'ഭാഷാഭാരതം'. ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലുണ്ടാകുന്ന സമ്പൂര്‍ണ്ണ വിവര്‍ത്തനമാണ് 'ഭാഷാഭാരതം'
ആത്മാംശം സ്ഫുരിക്കുന്ന 16 ഓര്‍മ്മപുസ്തകങ്ങള്‍!
വായനക്കാരുടെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മികച്ച 16 ഓര്‍മ്മപുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍
‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’; വാമൊഴിക്കഥകളുടെ അപൂര്‍വ്വസമാഹാരം
മനുഷ്യസംസ്‌കാരത്തിന് മറക്കാനാവാത്തതാണ് നമ്മുടെ ഭാരതവര്‍ഷം. ഇവിടത്തെ വാമൊഴിക്കഥാലോകത്തിന്റെ വേരുകള്‍ സഹസ്രാബ്ദ ങ്ങള്‍ക്കു മുമ്പേ ഉണ്ടായ വേദോപനിഷത്തുകളിലേക്കും പഞ്ചതന്ത്ര-കഥാസരിത് സാഗരാദി ക്ലാസിക്കുകളിലേക്കും നീണ്ടുകിടക്കുന്നു
മീശ; വടക്കന്‍ കുട്ടനാടിന്റെ ഭാവനയും ചരിത്രവും
ഈ പാടങ്ങള്‍ക്ക് ശുദ്ധമായ ഒരു കഥയുണ്ട്. ആ കഥയാണ് എസ്. ഹരീഷിന്റെ ആദ്യ നോവലായ ‘മീശ.’ ശുദ്ധം എന്നു പറഞ്ഞാല്‍ നാടന്‍പാട്ടുകള്‍ പോലെ നാടോടിക്കഥകള്‍ പോലെ ശുദ്ധം. വടക്കന്‍ കുട്ടനാടാണ് ‘മീശ’ നോവലിന്റെ പ്രധാന പശ്ചാത്തല ഭൂമിക