Browsing Category
Editors’ Picks
വേദശബ്ദങ്ങള്‍ക്കു അര്‍ത്ഥം മനസ്സിലാക്കാതെ പ്രയോഗിച്ചാല്‍ പോലും ഫലം കൊടുപ്പാന്‍ ശക്തിയുണ്ട്: ഡോ.…
വേദം അനാദിയും അപൗരുഷേയവുമായ ശബ്ദരാശിയാണ്. വേദമന്ത്രങ്ങളെ ഓരോ കല്പാരംഭത്തിലും സര്വേശ്വരന് നിശ്വാസരൂപമായി, പ്രപഞ്ചത്തി
നായി പുറത്തിറക്കുന്നു; കല്പാന്തത്തില് തന്നുള്ളിലൊതുക്കി വെയ്ക്കുന്നു. അങ്ങനെ നിശ്വാസരൂപമായി പുറത്തിറങ്ങിയ…
നായാട്ട് കഥകളിലെ മലബാര്‍ കലാപം
മലബാര്‍ കലാപകാലത്ത് മലയാളിയായ ഒരു നായാട്ടുകാരന് (ബ്രിട്ടീഷ് നായാട്ടു
കാരനല്ല, കൊളോണിയല്‍ പട്ടാളത്തിലോ പോലീസിലോ അംഗവുമായിരുന്നില്ലാത്ത ഒരാള്‍) 'ഒരാക്രമി സംഘത്തെ' വെടിവെച്ചുവീഴ്ത്തുകയും
പി.കെ.പാറക്കടവിന്റെ ‘ഇരട്ടമിഠായികൾ’ നാലാം പതിപ്പിൽ
പി.കെ.പാറക്കടവിന്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഇരട്ട മിഠായികൾ എന്ന കഥാ സമാഹാരം നാലാം പതിപ്പില്‍.
രാജ്യാന്തര ചലച്ചിത്ര മേള; ഉദ്ഘാടന ചിത്രം ‘ക്വോവാഡിസ് ഐഡ’, ചുരുളി നാളെ
കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം ബോസ്നിയയിൽനിന്നുള്ള 'ക്വോവാഡിസ് ഐഡ'. വൈകീട്ട് 6.30-ന് സരിത തിയേറ്ററിലാണ് പ്രദർശിപ്പിക്കുക.
ബിന്ദു കൃഷ്ണന്റെ ‘മൈലാഞ്ചിയമ്മ’; പുസ്തകപ്രകാശനം വ്യാഴാഴ്ച
ബിന്ദു കൃഷ്ണന്റെ ഏറ്റവും പുതിയ കവിതാസമാഹാരം 'മൈലാഞ്ചിയമ്മ' വ്യാഴാഴ്ച (18 ഫെബ്രുവരി 2021) വ്യാഴം പ്രകാശനം ചെയ്യും