Browsing Category
Editors’ Picks
‘അടയ്ക്കാ രാജു എന്ന എന്റെ ജീവിതം’; ഇപ്പോള്‍ വിപണിയില്‍
ഒരു മനുഷ്യന്‍ തന്റെ അനുഭവവും ജീവിതവും രസകരമായി മുഖത്തു നോക്കിപ്പറയുന്ന
വര്‍ത്തമാനമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'അടയ്ക്കാ രാജു എന്ന എന്റെ ജീവിതം'.
അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം പി.എഫ്. മാത്യൂസിന് സമ്മാനിച്ചു
2021-ലെ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് പി.എഫ്. മാത്യൂസിന് സമ്മാനിച്ചു. കോഴിക്കോട് അളകാപ്പുരിയില്‍ നടന്ന ചടങ്ങില്‍ അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസില്‍ നിന്നും പി.എഫ് മാത്യൂസ് പുരസ്‌കാരം സ്വീകരിച്ചു
ഇനിയും എഴുതി തുടങ്ങിയില്ലേ? വേഗമാകട്ടെ ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍…
പുസ്തകപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം ഇതാ വീണ്ടും ഒരിക്കല്‍ക്കൂടി. ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേയ്ക്ക് മാര്‍ച്ച് 15 വരെ രചനകള്‍ അയക്കാം
Buy 3 Get 1 ഫ്രീ ഓഫര്‍ ഗിഫ്റ്റ് കൂപ്പണുകള്‍ ഇപ്പോള്‍ റെഡീം ചെയ്യാം!
ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയ Buy 3 Get 1 ഫ്രീ ഓഫര്‍ ഗിഫ്റ്റ് കൂപ്പണുകള്‍ ഇന്ന് മുതല്‍ റെഡീം ചെയ്യാം
മലയാള സാഹിത്യത്തിലെ നിത്യഹരിത നോവലുകള്‍!
16 നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ